Friday, September 20, 2024

എൽഡിഎഫ് സ്ഥാനാർഥി അലി.പി.എസ് നാമനിർദേശ പത്രിക സമർപ്പിച്ചു

പുന്നയൂർക്കുളം: ഗ്രാമപഞ്ചായത് 18-അണ്ടത്തോട് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി അലി.പി.എസ് നാമനിർദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസർ ഷിബുദാസ് മുമ്പാകെയാണ് പത്രിക നൽകിയത്. ഗൗതമൻ, ഗഫൂർ വെളിയത്ത്, കെ.എ.അസ്‌ലം, ജലീൽ
തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments