Friday, September 20, 2024

കിഴക്കെ ചെറായി പുറ്റ്യംകാട്ടിൽ അബ്ദുൽ മനാഫ് (കുഞ്ഞാപ്പു ) നിര്യാതനായി.

ഖബറടക്കം വ്യാഴാഴ്ച ഒമ്പതിന് കോതോട് ജുമാ അത്ത്പള്ളി ഖബർ സ്ഥാനിൽ .


പുന്നയൂർക്കളം: കിഴക്കെ ചെറായി പുറ്റ്യംകാട്ടിൽ അബ്ദുൽ മനാഫ് (കുഞ്ഞാപ്പു – 64) നിര്യാതനായി. പന്തൽ തൊഴിലാളിയും സി.പി.എം കിഴക്കേ ചെറായി ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.. ഭാര്യ: ഫാത്തിമ.
മക്കൾ: ഷിംന, ഷിഹാബ്, ഷിബിന. മരുമകൻ: സലിം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments