Friday, September 20, 2024

ഓൺലൈൻ കളരിപ്പയറ്റ് ദേശീയ ചാമ്പ്യനെ പുത്തൻ കടപ്പുറം ഗലാക്റ്റി കോസ് അനുമോദിച്ചു

ചാവക്കാട്: 2020 ദേശിയ ഓൺലൈൻ കളരി പയറ്റ് ചാമ്പ്യൻഷിപ്പിൽ (കെട്ടുകാരി പയറ്റ്) ഒന്നാം സ്ഥാനം നേടിയ അനേക് സുനിലിന് ആദരം നൽകി. പുത്തൻ കടപ്പുറം ഗലാക്റ്റി കോസിന്റെ ആഭിമുഖ്യത്തിലാണ് ഉപഹാരം നൽകി അനുമോദിച്ചത്. ഗലാക്റ്റി കോസ് പ്രവാസി മെമ്പർ വൈശാഖ് ഉപഹാരം നൽകി. ക്ലബ്ബ് പ്രസിഡന്റ് സിജിൻ, ഹുസൈമത്ത്, സായൂജ്, ഹിഷാം എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments