Friday, September 20, 2024

കോവിഡ്: പുന്നയൂരിൽ വയോധിക മരിച്ചു.


സംസ്ക്കാരം നാളെ (വ്യാഴാഴ്ച്ച) 10ന് ഗുരുവായൂർ നഗരസഭാ ശ്മശാനത്തിൽ.

പുന്നയൂർ: കോവിഡ് ബാധിച്ച് വയോധിക മരിച്ചു. കഴിങ്ങര എൽ.പി. സ്കൂളിനു സമീപം പരേതനായ നാരായണൻ മാസ്റ്റരുടെ ഭാര്യ കഴുത്തൂട്ടിൽ കമലാക്ഷിയാണ് (80) മരിച്ചത്. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: വാസന്തി, രാജൻ, കൃഷ്ണദാസ്, അജിത്, തുളസിദാസ്, ജയപ്രകാശ്. മരുമകൻ: മോഹൻദാസ്. സംസ്ക്കാരം വ്യാഴാഴ്ച്ച 10ന് ഗുരുവായൂർ നഗരസഭാ ശ്മശാനത്തിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments