Friday, September 20, 2024

അണ്ടത്തോട് വാർഡ് യു.ഡി.എഫ്. സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു

പുന്നയൂർക്കുളം: ഗ്രാമപഞ്ചായത്ത് 18-അണ്ടത്തോട് വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി ഷാഹിദ് കൊപ്പര നാമനിർദേശ പത്രിക സമർപ്പിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ഷിബുദാസ് മുമ്പാകെയാണ് പത്രിക നൽകിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments