Friday, September 20, 2024

മന്ദലാംകുന്ന്: ജമാഅത്ത് പള്ളിക്ക് വടക്ക് കെ.സി. മുഹമ്മദിൻ്റെ മകൻ വി.കെ. കുഞ്ഞു മുഹമ്മദ്‌ (70) നിര്യാതനായി

ബബറടക്കം നാളെ ( ഞായറാഴ്ച്ച) രാവിലെ 10ന്

മന്ദലാംകുന്ന്: ജമാഅത്ത് പള്ളിക്ക് വടക്ക് പരേതനായ കെ.സി. മുഹമ്മദിൻ്റെ മകൻ വി.കെ. കുഞ്ഞു മുഹമ്മദ്‌ (70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ:
റുബീന, ഫെബിന, ഷബീർ. മരുമക്കൾ: ഫൈസൽ, സലാം, സഫ്‌വാ. ബബറടക്കം നാളെ ( ഞായറാഴ്ച്ച) രാവിലെ 10ന്

RELATED ARTICLES
- Advertisment -

Most Popular

Recent Comments