Friday, September 20, 2024

കോവിഡ്: വടക്കേക്കാട് വയോധി മരിച്ചു

വടക്കേകാട്: എരിഞ്ഞിപ്പടി പെട്രോൾ പമ്പിനു സമീപം തച്ചിയിൽ വാസു ഭാര്യ ചന്ദ്രിക (67) മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണം.
മക്കൾ: ലത, ജിതോഷ് (കുട്ടൻ), വിനോദ് (ഗൾഫ്). മരുമക്കൾ: ബാബു, പ്രജിത, നിത്യ

RELATED ARTICLES
- Advertisment -

Most Popular

Recent Comments