Friday, September 20, 2024

എടക്കഴിയൂർ സ്വദേശി ആച്ചപ്പുള്ളി രമേശൻ മുസ് ലിം ലീഗിലേക്ക്.

പുന്നയൂർ: എടക്കഴിയൂർ സ്വദേശി ആച്ചപ്പുള്ളി രമേശൻ മുസ് ലിം ലീഗിലേക്ക്. പാണക്കാട് നടന്ന പരിപാടിയിൽ മുനവ്വറലി ശിഹാബ് തങ്ങൾ മെമ്പർഷിപ്പ് നല്കി.രമേശൻ
ദളിത് ലീഗിന് ഏറെ മുതൽക്കൂട്ടാവട്ടേയെന്നു തങ്ങൾ ആശംസിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്ത്‌,ജനറൽ സെക്രട്ടറി വി അബ്ദുൽ സലാം,ട്രഷറർ സി മുഹമ്മദാലി,എസ്‌.ടി.യു ജില്ല വൈസ് പ്രസിഡന്റ് മുട്ടിൽ ഖാലിദ്,അബൂദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി മുൻ സെക്രട്ടറി കെ.കെ ഹംസക്കുട്ടി,മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി സുരേന്ദ്രൻ മരക്കാൻ,പ്രവാസി ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാഫി എടക്കഴിയൂർ,യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ സി.എസ് സുൽഫിക്കർ,മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് കെ അബു,വാർഡ് നേതാക്കളായ എം സി മുസ്തഫ,എം.കെ.സി ബാദുഷ,കെ കരിം, ഷാജഹാൻ കറുത്താറൻ, കെ.ഷറഫുദ്ധീൻ എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments