Friday, September 20, 2024

​ ജയിംസ് ബോണ്ട് ചിത്രങ്ങളിലെ നായക നടൻ ഷോ​ണ്‍ കോ​ണ​റി അ​ന്ത​രി​ച്ചു.

‌1962-1983 വർഷ കാ​ല​യ​ള​വി​ല്‍ ഏ​ഴ് ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ കോ​ണ​റി നാ​യ​ക​നാ​ണ്.

ല​ണ്ട​ന്‍: സ്കോ​ട്ടി​ഷ് ന​ട​നും ഓ​സ്കാ​ര്‍ ജേ​താ​വു​മാ​യ സ​ര്‍ തോ​മ​സ് ഷോ​ണ്‍ കോ​ണ​റി അ​ന്ത​രി​ച്ചു. 90 വയസായിരുന്നു. 1987-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ദ് ​അ​ണ്‍​ട​ച്ച​ബ്ള്‍​സി​ലൂ​ടെ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള ഓ​സ്കാ​ര്‍ പു​ര​സ്കാ​രം നേ​ടിയിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളാണ് മരുന്ന വിവരം പുറത്ത് വിട്ടത്.ബ​ഹ​മാ​സി​ലു​ള്ള അ​ദ്ദേ​ഹം ഉ​റ​ക്ക​ത്തി​ലാ​ണ് മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ഏ​റെ നാ​ളാ​യി വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് വി​ശ്ര​മി​ത്തി​ലാ​യി​രു​ന്നു.
ജ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ലെ ആ​ദ്യ​കാ​ല നാ​യ​ക​ന്‍ എ​ന്ന നി​ല​യി​ലാ​ണ് കോ​ണ​റി​യു​ടെ ആ​ഗോ​ള പ്ര​ശ​സ്തി.
‌1962-1983 വർഷ കാ​ല​യ​ള​വി​ല്‍ ഏ​ഴ് ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ കോ​ണ​റി നാ​യ​ക​നാ​യി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments