Saturday, April 11, 2026

പുന്നയൂർ പഞ്ചായത്തിലെ വാർഡ് ആറിൽ ഇന്ദിരാ ഗാന്ധിയുടെ നാമത്തിലുള്ള കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു.

പുന്നയൂർ: ഇന്ദിരാ ഗാന്ധിയുടെ രക്ത സാക്ഷി ദിനത്തിൽ പുന്നയൂർ പഞ്ചായത്തിലെ വാർഡ് ആറിൽ ഇന്ദിരാ ഗാന്ധിയുടെ നാമത്തിലുള്ള കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു.
പഞ്ചായാത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീൻ ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് അംഗം മുനാഷ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു, കരീം കരിപ്പോട്ട്, പി.പി. അബു, പി.പി. കുഞ്ഞിമോൻ, പി.എം. അബു, ബാപ്പു ഹാജി, കുഞ്ഞു മോൻ വെള്ളത്തേരി, ബാലൻ പറയരിക്കൽ, ഉസ്മാൻ, ഷാഹുൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments