Thursday, September 19, 2024

ദേശീയ പാതയിൽ വാഹനാപകടം: നിയന്ത്രണം തെറ്റിയ പിക്കപ്പ് പാപ്പാളിയിലെ കമലാ സുരയ്യ പെയിൻ ആൻ്റ് പാലിയേറ്റീവ് ഓഫീസിനു മുന്നിൽ പാഞ്ഞുകയറി.

അണ്ടത്തോട്: ദേശീയ പാതയിൽ നിയന്ത്രണം തെറ്റിയ പിക്കപ്പ് പാപ്പാളിയിലെ കമലാ സുരയ്യ പെയിൻ ആൻ്റ് പാലിയേറ്റീവ് ഓഫീസിനു മുന്നിൽ പാഞ്ഞുകയറി. ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ റോഡ് വക്കിലെ ബദാം മരം മുറിഞ്ഞു വീണു. ആർക്കും പരിക്കില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments