Friday, September 20, 2024

തൃശ്ശൂർ ജില്ലയിൽ കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവാക്കിയ വാര്‍ഡുകള്‍

തൃശൂർ: ജില്ലയിലെ പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവാക്കിയ വാര്‍ഡുകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്
വാര്‍ഡുകള്‍ / ഡിവിഷനുകള്‍

ചാവക്കാട് നഗരസഭ
02-ാം ഡിവിഷന്‍

വേളൂക്കര ഗ്രാമപഞ്ചായത്ത്
13-ാം വാര്‍ഡ് (ഇന്നലെ 14എന്നത് തിരുത്തുന്നു)

എളവള്ളി ഗ്രാമപഞ്ചായത്ത്
11-ാം വാര്‍ഡ്

മുരിയാട് ഗ്രാമപഞ്ചായത്ത്
07-ാം വാര്‍ഡ്

വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്
01, 09 വാര്‍ഡുകള്‍

മാടക്കത്തറ ഗ്രാമപഞ്ചായത്ത്
03, 04, 05, 11,12, 14, 16 വാര്‍ഡുകള്‍

എടത്തിരുത്തി ഗ്രാമപഞ്ചായത്ത്
01,17 വാര്‍ഡുകള്‍

കടപ്പുറം ഗ്രാമപഞ്ചായത്ത്
12-ാം വാര്‍ഡ്

കയ്പറമ്പ് ഗ്രാമപഞ്ചായത്ത്
01, 07, 08, 09, 11, 13 വാര്‍ഡുകള്‍

പൊയ്യ ഗ്രാമപഞ്ചായത്ത്
02-ാം വാര്‍ഡ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments