Friday, September 20, 2024

തെക്കൻ പാലയൂർ ബദരിയ്യ പള്ളിയിൽ നബിദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: തെക്കൻ പാലയൂർ ബദരിയ്യ പള്ളിയിൽ നബിദിനാഘോഷം സംഘടിപ്പിച്ചു. പള്ളി അങ്കണത്തിൽ ബദരിയ്യ ജുമുഅ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്‌ ഉമ്മർ കോനായിൽ പതാക ഉയർത്തി. മഹല്ല് ഖത്തീബ് സത്താർ ദാരിമി നബിദിന സന്ദേശം നൽകി. തുടർന്ന് മധുര വിതരണം നടന്നു. കമ്മിറ്റി ജനറൽ സെക്രട്ടറി സി.എം മുജീബ്, നാസർ പി.കെ, ഫഹദ്, ഷമീർ, നിയാസ് എ.എൻ സ്വദിക് മുസ്‌ലിയാർ, ജബ്ബാർ മുസ്‌ലിയാർ, ശറഫുദ്ധീൻ മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments