Friday, September 20, 2024

ചാവക്കാട് നഗരസഭ തോട്ടക്കകത്ത് റോഡും ആശുപത്രി കടവ് ബൈലൈൻ റോഡും ഉദ്ഘാടനം ചെയ്തു

ചാവക്കാട്: നഗരസഭ 17ാം വാർഡ് തോട്ടക്കകത്ത് റോഡും ആശുപത്രി കടവ് ബൈലൈൻ റോഡും ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.എ മഹേന്ദ്രൻ , സഫൂറ ബക്കർ, എം.ബി രാജലക്ഷ്മി, എ.സി ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments