Friday, September 20, 2024

ചാവക്കാട് – ചേറ്റുവ ദേശീയ പാതയിൽ കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് രണ്ടു പേർക്ക് പരിക്ക്

ഒരുമനയൂർ: ചാവക്കാട് – ചേറ്റുവ ദേശീയ പാതയിൽ കാരയിൽ പ്ലാസ ഓഡിറ്റോറിയത്തിനടുത്ത് കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് രണ്ടു പേർക്ക് പരിക്ക്. എരുമപ്പെട്ടി സ്വദേശികളായ ചാലക്കൽ ലാഷ്, ചാലക്കൽ നിഷ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ രണ്ടു പേരെയും ചേറ്റുവ ടി എം ആശുപത്രി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments