Friday, September 20, 2024

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷാനമോളെ ചങ്ങാതിക്കൂട്ടം അനുമോദിച്ചു

പുന്നയൂർക്കുളം: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മന്ദലാംകുന്ന് ഷാനമോളെ അണ്ടത്തോട്-മന്ദലാംകുന്ന് ആഗോള വാട്സ്ആപ്പ് കൂട്ടായ്മ (ചങ്ങാതിക്കൂട്ടം) ഉപഹാരം നൽകി അനുമോദിച്ചു.
ബക്കർ ചന്ദനത്ത്, എംടി മായിൻ, ലത്തീഫ് കോലയിൽ, റൗഫ് മാലിക്കുളം എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments