Thursday, April 3, 2025

കലിഗ്രഫി എക്സ്പോ:
സൃഷ്ടികൾ ക്ഷണിക്കുന്നു.

നബിദിനത്തോടനുബന്ധിച്ച് “മുഹമ്മദ് ” എന്ന വിഷയത്തിൽ എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് ചാവക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിനത്തോടനുബന്ധിച്ച് നടക്കുന്ന അറബിക് കലിഗ്രഫി എക്പോയിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. ഒക്ടോബർ 27 മുമ്പായി 9567552733, 9656104375 നമ്പറിൽ അറിയിക്കണമെന്ന് ചെയർമാൻ ഫാദിൽ തങ്ങൾ ചാവക്കാട്,
കൺവീനർ അസ്‌ലം കടപ്പുറം, വർക്കിങ് കൺവീനർ ബിലാൽ അഞ്ചങ്ങാടി, ഓർഗനൈസർ നിയാസ് പൈങ്കണ്ണിയൂർ എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments