Friday, September 20, 2024

ഒരുമനയൂർ പരേതനായ കീക്കോട്ട് ഹൈദ്രാേസ് കോയ തങ്ങളുടെ മകൻ ആറ്റക്കോയ തങ്ങൾ (59) നിര്യാതനായി.

ഒരുമനയൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ്, ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ചാവക്കാട്: ഒരുമനയൂർ പരേതനായ കീക്കോട്ട് ഹൈദ്രാേസ് കോയ തങ്ങളുടെ മകൻ ആറ്റക്കോയ തങ്ങൾ (59) നിര്യാതനായി. ഭാര്യ: ആറ്റ ബീവി. മക്കൾ: ഹൈദ്രാേസ് കോയ തങ്ങൾ, ഹക്കീം സയ്യിദ് മുഹമ്മദ് കോയ തങ്ങൾ. മരുമക്കൾ: ഫർസാന ബീവി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments