Friday, September 20, 2024

ബി.എഡ് പരീക്ഷ ജേതാവിനെ ഡി.വൈ.എഫ്.ഐ പുത്തൻകടപ്പുറം ഇ എം.എസ് നഗർ യൂണിറ്റ് അനുമോദിച്ചു

ചാവക്കാട്: ബി.എഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പുത്തൻ കടപ്പുറം കേരന്റകത്ത് കാസിമിന്റെ മകൾ ഷാബിതയെ ഡി.വൈ.എഫ്.ഐ പുത്തൻകടപ്പുറം ഇ എം.എസ് നഗർ യൂണിറ്റ് അനുമോദിച്ചു. എസ്.എഫ്.ഐ ജില്ലാ ജോയന്റ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമായ ഹസ്സൻ മുബാറക് ഉപഹാരം കൈമാറി. ഡി.വൈ.എഫ്.ഐ അംഗങ്ങളായ സി.എം നൗഷാദ്, കുന്നത്ത് സഹദ്, ആർ നിസാർ, കെ കാസിം , സത്താർ, പേള ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments