Friday, September 20, 2024

മാവിൻ ചുവട് അല്ലിക്കോളിൽ അബ്ദുള്ളക്കുട്ടി (75) നിര്യാതനായി.

മാവിൻ ചുവട് ചെറായി റോഡിൽ വ്യാപാരിയാണ്.

ഖബറടക്കം ചൊവ്വാഴ്ച്ച ഒമ്പതിന് കോതോട് പള്ളി ഖബർസ്ഥാനിൽ

പുന്നയൂർക്കുളം: മാവിൻ ചുവട് അല്ലിക്കോളിൽ അബ്ദുള്ളക്കുട്ടി (75) നിര്യാതനായി. ചെറായി റോഡിൽ വ്യാപാരിയായിരുന്നു. ഭാര്യ: ഇയ്യാവുമ്മ. മക്കൾ: അബ്ദുൽ റസാഖ് (അമേരിക്ക), ആബിദ, ഹസൂറ, ഹസീന. മരുമക്കൾ: മുഹമ്മദ്, മൊയ്തുട്ടി, യൂസഫ്, സാജിത. ഖബറടക്കം ചൊവ്വാഴ്ച്ച ഒമ്പതിന് കോതോട് പള്ളി ഖബർസ്ഥാനിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments