Friday, November 22, 2024

കോവിഡ്: പുന്നയൂർ കുഴിങ്ങരയിൽ വയോധികൻ മരിച്ചു

പുന്നയൂർ: കുഴിങ്ങര മുക്കിലപ്പീടികയിൽ കുഞ്ഞു (75) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് നാട്ടികയിലെ കൊറന്റൈൻ സെന്ററിൽ ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഭാര്യ: കുഞ്ഞുമോൾ. മക്കൾ : ബഷീർ, നെസീർ, സുധീർ, സഹീർ, ആയിഷ ബാനു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments