Friday, September 20, 2024

എടക്കഴിയൂരിൽ കാറിടിച്ചു കാൽനടയാത്രക്കാരന് പരിക്കേറ്റു

ചാവക്കാട്: എടക്കഴിയൂർ നാലാം കല്ലിൽ കാറിടിച്ചു കാൽനടയാത്രക്കാരന് പരിക്കേറ്റു. തമിഴ്നാട് സ്വദേശി 47 വയസ്സു മുരുകനാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments