Friday, September 20, 2024

കോവിഡ്: മണത്തല കാറ്റാടി കടവ് റോഡിൽ പന്തായിൽ മോഹനൻറെ ഭാര്യ നിർമ്മല(73) മരിച്ചു.

ചാവക്കാട്: മണത്തല കാറ്റാടി കടവ് റോഡിൽ പന്തായിൽ മോഹനൻറെ ഭാര്യ നിർമ്മല(73) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സതീശൻ, രാജീവൻ, അമ്പിളി, യമുന. മരുമക്കൾ: സന്ധ്യ, റീഗ, മോഹനൻ, യോഗേശ്വരൻ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments