Sunday, March 15, 2026

പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു മെമ്പർക്കും പഞ്ചായത്ത് ഡ്രൈവർക്കും സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇവരുടെ സമ്പർക്ക പട്ടികയിൽപ്പെട്ട പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലായിരുന്നു. ഇന്ന് സിങ്കപ്പൂർ പാലസ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധന തുടരുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments