Friday, September 20, 2024

തൃശൂർ ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ച പുതിയ കണ്ടെയൻമെന്റ് സോണുകൾ

തൃശൂർ: ഇന്ന് ജില്ലയിൽ കലക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
വലപ്പാട് പഞ്ചായത്ത് വാർഡ് 1, ഗുരുവായൂർ നഗരസഭ 10, 11 ഡിവിഷനുകൾ ,
പാവറട്ടി പഞ്ചായത്ത് വാർഡ് 9,
വെള്ളാങ്കല്ലൂർ പഞ്ചായത്ത് വാർഡ് 15, 18, 19,
എടത്തിരുത്തി പഞ്ചായത്ത് വാർഡ് 15,
ചാവക്കാട് നഗരസഭ ഡിവിഷൻ 30,
തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 44,
ചേലക്കര പഞ്ചായത്ത് വാർഡ് 11,
പറപ്പൂക്കര പഞ്ചായത്ത് വാർഡ് 7,
ചൂണ്ടൽ പഞ്ചായത്ത് വാർഡ് ഏഴ്.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:
ചാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12,
വരവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3, 4,
മണലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19,
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡുകൾ 7, 17,
കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 7,
എളവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 6, തിരുവില്വാമല ഗ്രാമപഞ്ചായത്ത് വാർഡ് 15,
കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 8,
എസ്.എൻ.പുരം ഗ്രാമപഞ്ചായത്ത് വാർഡ് 4,
കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 21,
മാള ഗ്രാമപഞ്ചായത്ത് വാർഡ് 17.

RELATED ARTICLES
- Advertisment -

Most Popular

Recent Comments