Friday, September 20, 2024

ചാവക്കാട്ടെ പരിസ്ഥിതി – ജീവകാരുണ്യ പ്രവർത്തകൻ തിരുവത്ര കോട്ടപ്പുറം കറുപ്പും വീട്ടിൽ അലി ഫരീത് നിര്യാതനായി

ചാവക്കാട്: പരിസ്ഥിതി – ജീവകാരുണ്യ പ്രവർത്തകൻ തിരുവത്ര കോട്ടപ്പുറം കറുപ്പും വീട്ടിൽ അലി ഫരീത് (73) നിര്യാതനായി.
ഭാര്യ: സഫിയ.
മക്കൾ: ഫിറോസ് (ദുബൈ), നംറൂൽ ഹഖ് (അബുദാബി), ആരിഫ,
മെഹ്ജബിൻ.
മരുമക്കൾ: കരീം, സക്കറിയ, ജസീല, സെബീന.

ചാവക്കാടിന് നഷ്ടമാവുന്നത് മണ്ണറിഞ്ഞ പ്രകൃതിസ്നേഹിയേയും മികച്ച ജീവകാരുണ്യ പ്രവർത്തകനേയും …..

സ്പെഷ്യൽ സ്റ്റോറി….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments