Friday, November 22, 2024

പുന്നയൂർ പഞ്ചായത്ത് മെമ്പർക്കും ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചു; ഓഫീസ് അടച്ചിടാൻ നിർദ്ദേശം

പുന്നയൂർ: പഞ്ചായത്ത് മെമ്പർക്കും ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് ഉൾപ്പെടെ അംഗങ്ങളും ജീവനക്കാരും നിരീക്ഷണത്തിൽ. ഓഫീസ് അടച്ചിടാൻ നിർദേശം. നേരത്തെ മറ്റൊരു മെമ്പർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments