Wednesday, February 25, 2026

ലാസിയോ ആംബുലൻസ് പ്രവർത്തകർക്ക് പി.പി.ഇ കിറ്റുകൾ നൽകി മാസ്ഗ ക്ലബ്ബ്

ചാവക്കാട്: കോട്ടപ്പുറം മാസ്ഗ ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർക്ക് പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു. ലാസിയോ ചാരിറ്റബിൾ സെക്രട്ടറി മുനീർ പി ഷാഹു കിറ്റ് ഏറ്റുവാങ്ങി. മാസ്‌ഗ ക്ലബ്ബ് പ്രസിഡണ്ട്‌ ഷംജിത്, സെക്രട്ടറി മെഹ്ഫൂസ്, വൈസ് പ്രസിഡന്റ് മുബീസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments