Wednesday, April 2, 2025

ചാവക്കാട് താലൂക് ആശുപത്രിയില്‍ ഇന്ന് 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ഇന്ന്  നടന്ന  32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  19 പേര്‍ ചാവക്കാട് നഗരസഭാ പരിധിയില്‍നിന്നുള്ളവരാണ്. കടപ്പുറം പഞ്ചായത്തിലെയും തൃശ്ശൂര്‍ നഗരത്തിലേയും നാലു പേർക്ക് വീതവും മലപ്പുറം എരമംഗലം  സ്വദേശികളായ രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒരുമനയൂര്‍, പൂക്കോട്, പാവറട്ടി മേഖലകളിലുള്ള ഓരോരുത്തർ വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments