Friday, September 20, 2024

തൃശ്ശൂർ ജില്ലയിൽ ഇന്ന് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങൾ ഇവയാണ്

തൃശ്ശൂർ: കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ ഇന്ന് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങൾ: വടക്കാഞ്ചേരി നഗരസഭ 16-ാംഡിവിഷൻ, ഗുരുവായൂർ നഗരസഭ 1-ാം ഡിവിഷൻ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്, പരിയാരം ഗ്രാമപഞ്ചായത്ത് 8, 14 വാർഡുകൾ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് , വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് 1-ാംവാർഡ് (മുഴുവനും-നിലവിൽ ഭാഗികം), കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് 5-ാം വാർഡ്, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് 1, 17 വാർഡുകൾ, ചാവക്കാട് നഗരസഭ 13-ാം ഡിവിഷൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്, തോളൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്, കോടശ്ശേരി ഗ്രാമപഞ്ചായത്ത് 1, 14 വാർഡുകൾ, മുരിയാട് ഗ്രാമപഞ്ചായത്ത് 2, 16 വാർഡുകൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments