Friday, September 20, 2024

കിഴക്കെ ചെറായി പരേതനായ പ്രാരത്ത് കുഞ്ഞിമോൻറെ ഭാര്യ ദേവകി (93) നിര്യാതയായി.

പുന്നയൂർക്കുളം: കിഴക്കെ ചെറായി പരേതനായ പ്രാരത്ത് കുഞ്ഞിമോൻറെ ഭാര്യ ദേവകി (93) നിര്യാതയായി. മക്കൾ: അർമുഖൻ, കമലു, ബാലകൃഷ്ണൻ, ദേവദാസൻ, പുഷ്പ. മരുമക്കൾ:  കുമാരൻ, രാജൻ, വാസന്തി, ഗിരിജ, ഹേമലത.

RELATED ARTICLES
- Advertisment -

Most Popular

Recent Comments