തൃശ്ശൂർ: കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ ഇന്ന് പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ: എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 13 -ാം വാര്‍ഡ്, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ്, അടാട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മുഴുവനായും, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 7, 15 വാര്‍ഡുകള്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, കുഴൂര്‍ ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ്, കോടശ്ശേരി ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ്, മണലൂര്‍ ഗ്രാമപഞ്ചായത്ത് 16, 17 വാര്‍ഡുകള്‍ (കണ്ടശ്ശാംകടവ് പെട്രോള്‍ പമ്പ് മുതല്‍ മണലൂര്‍ പഞ്ചായത്ത് വാടാനപ്പിള്ളി അതിര്‍ത്തിയായ പാലം വരെയുള്ള റോഡിന്റെ രണ്ടു സൈഡിലും ഉള്ള വാര്‍ഡ്. വാര്‍ഡ് 16, 17 എന്നിവയില്‍ ഉള്‍പ്പെട്ട കടകളും കണ്ടശ്ശാംകടവില്‍ നിന്ന് മാമ്പുള്ളി റോഡില്‍ കാളി ഹോട്ടല്‍ വരെയുള്ള വാര്‍ഡ് 17, 19 ഉള്‍പ്പെടുന്ന കടകളും കണ്ടശ്ശാംകടവ് മുതല്‍ ഫ്രാന്‍സിസ് ലൈനിലുള്ള മാമ്പുള്ളി അമ്പലം വരെ വാര്‍ഡ് 16 ഉള്‍പ്പെടുന്ന കടകളും കണ്ടശ്ശാംകടവ് മാര്‍ക്കറ്റും ഉള്‍പ്പടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍)