Friday, September 20, 2024

തൃശൂർ ജില്ലയിൽ കണ്ടെയ്ന്‍മെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ ഇവയാണ്

തൃശൂർ: തൃശൂർ ജില്ലയിൽ കണ്ടെയ്ന്‍മെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ.

കടപ്പുറം ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ്, കൊടുങ്ങല്ലൂര്‍ നഗരസഭ 23, 29 ഡിവിഷനുകള്‍, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 11, 18 വാര്‍ഡുകള്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡ്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്, കുന്നംകുളം നഗരസഭ 13-ാം ഡിവിഷന്‍, പൊയ്യ ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ്, കോടശ്ശേരി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍‍ഡ്, ചാലക്കുടി നഗരസഭ 35-ാം ഡിവിഷന്‍, വരവൂര്‍ ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡ്(തളി സബ് ‍സെന്റര്‍ റോഡ് മുതല്‍ പള്ളി മദ്രസ വരെ അരക്കുളം മുതല്‍ ഹാജിയാര്‍പടി വരെയുള്ള പ്രദേശം ഒഴികെ), തൃശ്ശൂര്‍ കോര്‍പ്പറേഷന്‍4-ാം ഡിവിഷന്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments