Friday, September 20, 2024

മാട്ടുമ്മൽ ജുമുഅത്ത് പള്ളിക്ക് തെക്ക് പരേതനായ ഖാദർ മുസ് ലിയാരുടെ മകൻ അറക്കൽ അലി (68) നിര്യാതനായി.

ചാവക്കാട്: മാട്ടുമ്മൽ ജുമുഅത്ത് പള്ളിക്ക് തെക്ക് പരേതനായ ഖാദർ മുസ് ലിയാരുടെ മകൻ അറക്കൽ അലി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഫ്സൽ, പരേതയായ അഫ്സിജ. മരുമകൾ: തമന്ന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments