Friday, September 20, 2024

വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ എട്ട് പോലീസുകാർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

വടക്കേക്കാട്: വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ എട്ട് പോലീസുകാർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വടക്കേക്കാട് ടി.എം.കെ ഓഡിറ്റോറിയത്തിൽ നടത്തിയ ആന്റിജന്‍ പരിശോധനയിൽ ആറു പേർക്കും പുന്നയൂരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments