Friday, November 22, 2024

പുന്നയൂർ സ്വദേശി അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

മൃതദേഹം നാട്ടിലെത്തിക്കും.

തെക്കേ പുന്നയൂർ പള്ളിയുടെ സമീപം താമസിക്കുന്ന അറക്കപറമ്പിൽ കുഞ്ഞിമോൻ മകൻ മുഹമ്മദാണ് (52) മരിച്ചത്. മാതാവ്: ആമിന. ഭാര്യ: റംല. മക്കൾ: റുഫൈദ്, റംഷി, റുഫിദ. മരുമക്കൾ: അഫ്സൽ, ബദറു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments