Thursday, April 3, 2025

മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കവെ രണ്ടുപേർ ചാവക്കാട് പോലീസിന്റെ പിടിയിൽ

ചാവക്കാട്: മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ടു പേർ ചാവക്കാട് പോലീസിന്റെ പിടിയിലായി.  പാലക്കാട് മൂളി പറമ്പ് മഞ്ഞക്കാട്ട് വളപ്പിൽ  അജീഷ് (33), പെരിന്തൽമണ്ണ ആലിപ്പറമ്പ് പുതിയ വാരിയത്ത് വിജയൻ (45) എന്നിവരാണ്  ചാവക്കാട് എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഷീദ്, സി.പി.ഒ മാരായ ബിനീഷ്, പ്രവീൺ, അനീഷ് നാഥ് സതീഷ് എന്നിവരും അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments