Friday, September 20, 2024

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ പോലീസുകാരന് രക്ഷകരായി ടോട്ടൽ കെയർ പ്രവർത്തകർ

തൃശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരന് പരിക്ക്. മെഡിക്കൽ കോളേജിൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവനാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരനെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments