Friday, September 20, 2024

പുന്നയൂർക്കുളം: പുഴിക്കള മുത്തേടത് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ കൂലു (89) നിര്യാതയായി.

സംസ്ക്കാരം ശനിയാഴ്ച കാലത്ത് എട്ടു മണിക്ക് ആറ്റുപുറം നിദ്രാലയത്തിൽ

പുന്നയൂർക്കുളം: പുഴിക്കള മുത്തേടത് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ കൂലു (89)നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച കാലത്ത് എട്ടു മണിക്ക് ആറ്റുപുറം നിദ്രാലയത്തിൽ നടത്തും. ബാലൻ, നളിനി, വാസന്തി, ലിന എന്നിവർ മക്കളും ജയ, അർജുനൻ, അച്ചുതൻ, പരേതനായ ശശി, എന്നിവർ മരുമക്കളുമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments