Friday, September 20, 2024

വടക്കേക്കാട് ആൽത്തറയിലെ ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വടക്കേക്കാട്: ആൽത്തറയിലെ ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ആൽത്തറ നാലപ്പാട്ട് റോഡിൽ ചൊവ്വല്ലൂർ വീട്ടിൽ    ജോസഫി (59)നേയാണ് വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കേകാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർ നടപടികൾ ആരംഭിച്ചു .ആൽത്തറ പഞ്ചായത്ത് റോഡിൽ ചൊവ്വല്ലൂർ ലോട്ടറി സ്ഥാപനത്തിന്റെ  ഉടമയാണ്.ഭാര്യ ഫിലീഷ് രാമരാജ സ്കൂൾ പ്രധാന അധ്യാപികയാണ്.മക്കൾ സാറ്റോ.സ്ലീറ്റ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments