Thursday, July 31, 2025

മമ്മിയൂരിൽ വാർഡ് കോൺസ് ഗാന്ധിജയന്തി ആചരിച്ചു

ചാവക്കാട്: നഗരസഭ മമ്മിയൂർ എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനമാചരിച്ചുനഗരസഭ കൗൺസിലർ സൈസൺ മാറോക്കി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് ബേബി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ജെയ്സൺ ജോർജ്, ഷോബി ഫ്രാൻസിസ് ജോസ് പി.സി, ശശി തച്ചിലത്ത്, സലീഷ് രാമനാഥൻ, ഗഫൂർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments