Friday, April 4, 2025

മഹാത്മ കൾച്ചറൽ സെൻ്റർ ഗാന്ധിജയന്തി സംഘടിപ്പിച്ചു.

ചാവക്കാട്: മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷ പരിപാടികൾ ചാവക്കാട് ഓഫീസിൽ നടന്നു. പുഷ്പാർച്ചനയും, പ്രാർത്ഥനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. കെ.എസ്.ബാബുരാജിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നൗഷാദ് തെക്കുംപുറം അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പീറ്റർ പാലയൂർ എം.എസ്.ശിവദാസ്, ജമാൽ താമരത്ത്, സുപ്രിയ രമേന്ദ്രൻ, കെ.വി. അമീർ പാലയൂർ, നവാസ് തെക്കുംപുറം എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments