Saturday, April 11, 2026

ബ്ലാങ്ങാട് പാറമ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ചാവക്കാട്: ബ്ലാങ്ങാട് – അഞ്ചങ്ങാടി റോഡിൽ പാറമ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് പരിക്കേറ്റു. ബ്ലാങ്ങാട് ബീച്ച് ചെട്ടിപ്പാറൻ വീട്ടിൽ സുരേന്ദ്ര (42)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments