Friday, September 20, 2024

വടക്കേകാട് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

വടക്കേകാട്: യുപിയിൽ ക്രൂരപീഢനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ വീട്ടിൽ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അജയ്കുമാർ, ശ്രീധരൻ മാക്കാലിൽ, പ്രദീപ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments