Friday, September 20, 2024

മന്ദലാംകുന്ന് കിണർ പരേതനായ കൊട്ടിലിങ്ങൽ ഇബ്രാഹിം കുട്ടി മകൻ ഹംസു (72) നിര്യാതനായി

പുന്നയൂർക്കുളം: മന്ദലാംകുന്ന് കിണർ പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ
കൊട്ടിലിങ്ങൽ ഇബ്രാഹിം കുട്ടിമകൻ ഹംസു (72). ഭാര്യ ഫാത്തിമ. മക്കൾ: സലാം, മുനീർ, നബീർ, നദീറ, ഷെമീറ. മരുമക്കൾ: നൗഷാദ്, ഇസ്മായിൽ, ബുഷറ, ഷംസീന.

കബറടക്കം നാളെ രാവിലെ മന്ദലാംകുന്ന് ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments