Friday, September 20, 2024

ഒരുമനയൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് മെമ്പറും ഇവിടെ കോവിഡ് സ്ഥിരീകരിവരിൽ ഉൾപ്പെട്ടിട്ടുണ്ട്. 190 പേരേയാണ് പരിശോധനക്ക് വിധേയരാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments