Friday, September 20, 2024

പുന്നയൂർക്കുളം പഞ്ചായത്തിൽ ഇന്ന് ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്തിൽ ഇന്ന് ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി അണ്ടത്തോട് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അരുൺ അറിയിച്ചു. അണ്ടത്തോട്: 5, ചെമ്മന്നൂർ: 2, മാവിൻച്ചുവട്: 1, തങ്ങൾപടി: 1 എന്നിങ്ങനെയാണ് പഞ്ചായത്തിൽ ഇന്ന് പുതുതായി കോവിഡ് ബാധിച്ചവരുടെ കണക്ക്. പാപ്പാളി റൗഹത്ത് ഓഡിറ്റോറിയത്തിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments