Friday, September 20, 2024

നടുറോഡിൽ വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

തൃശൂർ: ഒല്ലൂരിൽ നടുറോഡിൽ വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ബന്ധു ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി വെളപ്പാടി വീട്ടിൽ ശശിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശശിയുടെ അടുത്ത ബന്ധുവുൾപ്പെടെയുള്ളവരാണ് പിടിയിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments