Friday, September 20, 2024

പുന്നയൂർ പഞ്ചായത്തിൽ സംവരണ വാർഡ് തെരഞ്ഞെടുപ്പ് പൂർത്തിയായി.

പത്താം വാർഡ് എസ്‌.സി വനിത, 13-ാം വാർഡ് എസ്.സി ജനറൽ

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിൽ സംവരണ സീറ്റുകൾ.
10-ാം വാർഡ് (എടക്കഴിയൂർ വെസ്റ്റ്) എസ്.സി. വനിതാ വാർഡായും 13-ാം വാർഡ് (പഞ്ചവടി സൗത്ത്) എസ്.സി ജനറൽ വാർഡായും സംവരണമാക്കി. മൂന്ന് ( എടക്കര ഈസ്റ്റ്), നാല് ( വടക്കേ പുന്നയൂർ), ആറ് (തെക്കേ പുന്നയൂർ), ഏഴ് (അവിയൂർ), എട്ട് (കുരഞ്ഞിയൂർ), 14 ( എടക്കഴിയൂർ ബീച്ച്), 16 (ഒറ്റയിനി), 18 (മൂന്നയിനി), 19 (ബദർപള്ളി) എന്നീ വാർഡുകൾ വനിതകൾക്കായും സംവരണം ചെയ്തു. മറ്റു വാർഡുകളായ ഒന്ന്‌ (മന്ദലാംകുന്ന്), രണ്ട് (എടക്കര വെസ്റ്റ്), അഞ്ച് (കടാമ്പുള്ളി) , ഒമ്പത് (എടക്കഴിയൂർ നോർത്ത്),11 (കാജാ കമ്പനി എടക്കഴിയൂർ), 12 (എക്കഴിയൂർ ഈസ്റ്റ്), 15 (പഞ്ചവടി നോർത്ത്), 17 ( അകലാട് സൗത്ത്), 20 ( മുന്നയിനി ഈസ്റ്റ് )എന്നിവയാണ് ജനറൽ സീറ്റുകൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments