Sunday, March 22, 2026

ലൈഫ് പദ്ധതി അട്ടിമറിക്കാൻ യു ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നു; 1000 പ്രതീകാത്മക കുടിൽ കെട്ടി ഡി.വൈ.എഫ്.ഐ പ്രതിഷേധം

ചാവക്കാട്: ലൈഫ് പദ്ധതി അട്ടിമറിക്കാൻ യു ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധം. ഡി.വൈ.എഫ്.ഐ എടക്കഴിയൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 1000 പ്രതീകാത്മക കുടിൽ കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി “ബാലസംഘം ജില്ലാ കമ്മറ്റി അംഗം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അറഫാത്ത് സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡന്റ് അർഷാദ് അധ്യക്ഷത വഹിച്ചു. സിപിഎം ചാവക്കാട് ഏരിയ കമ്മറ്റി അംഗം സുരേന്ദ്രൻ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments